Monday 24 January 2011

ആദ്യത്തെ പ്രേമ ലേഖനം .......

എന്റെ സ്നേഹതിറെ സ്നേഹമേ ...
നീ എന്നും എന്റെ ഹൃദയത്തില്‍ ഉണ്ടായിരുന്നു , നിന്നെ  ഓര്‍ക്കാത്ത നിമിഷങ്ങള്‍ അപൂര്വ്വമായിരിക്കുന്നു..ഉണരുമ്പോള്‍ ഉള്ള ആദ്യ ചിന്തയും ഉറങ്ങുമ്പോള്‍ ഉള്ള അവസാന ചിന്തയും നിയല്ലേ...നിന്നെ കണ്ടെത്താന്‍ പറ്റിയതില്‍ ഞാന്‍ അതിയായി സന്തോഷിക്കുന്നു ...ഐ മിസ്സ്‌ ഉ ....നിന്നെ കാണാതിരുന്നിട്ട്‌ ഒത്തിരി ആയത് പോലെ തോനുന്നു ..........
To My Beloved ........
You are always on my mind, I can't stop thinking about you. The first thoughts when I wake, and the last thoughts before I go to sleep are of you. I am such a lucky guy to have found such a wonderful woman. I miss you so much, it has been too long since the last time I saw you..)
സ്നേഹ പൂര്‍വ്വം  ബിനു  ശേഖര്‍ ..